മോദിയെ കണക്ക് പഠിപ്പിച്ച് രാഹുല്‍ ഗാന്ധി | Oneindia Malayalam

2020-04-22 5,467


Government nod must for investment from China and its neighbours


വിദേശ നിക്ഷേപകരുടെ നീക്കത്തിന് പിന്നിലെ അപകടസാധ്യത ആദ്യം കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍ പെടുത്തിയത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു, ഇതിനു പിന്നാലെയാണ് നേരിട്ടുള്ള വിദേശനിക്ഷേപ നയത്തിൽ ഇന്ത്യ മാറ്റം വരുത്തിയത്.വിദേശ നിക്ഷേപ ചട്ടത്തിൽ ഭേദഗതി വരുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് എത്തുകയും ചെയ്തു

Videos similaires